Different Types of Job Openings in One Portal!!!!

Responsive Ads Here

Kochi Metro KMRL Reduced Parking Fee for Commuters

കൊച്ചി മെട്രോ യാത്രക്കാർക്കുള്ള പാർക്കിംഗ് നിരക്കുകൾ  കുറച്ചിരിക്കുന്നു :
പുതിയ നിരക്കുകൾ ഇപ്രകാരമാണ്,
ഇരുചക്ര വാഹനങ്ങൾക്ക് - 5രൂപ (ഒരു ദിവസം)
നാല് ചക്ര വാഹനങ്ങൾക്ക് -10രൂപ  (ഒരു ദിവസം)

പുതിയ നിരക്കുകൾ 13/09/2021 മുതൽ പ്രാബല്യത്തിൽ വരും.

KMRL has slashed the parking fee for commuters.

The new parking fee is Rs.5 per day for two wheeler and Rs.10 per day for Four wheeler for metro commuters and for non-metro commuters existing rates will continue.
The new rates will be implemented with effect from 13.09.2021.